Browsing: #barcafamily

Happy Birthday best captions pictures Download
0

തന്റെ രാജ്യത്തിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ, പൂർവ ക്ലബിന്റെ ഒന്നാം കീപ്പർ.. അവിടുന്ന് ബാർസലോണ വിളിച്ചപ്പോൾ ഏതുമാലോചിക്കാതെ പുറപ്പെട്ടയാളാണ് ജാസ്പർ സില്ലിസൺ. ലോകത്തെ എണ്ണം പറഞ്ഞ ഗോൾകീപ്പേഴ്സിൽ ഒരാളായ ടെർ സ്റ്റീഗനോടാണ് തനിക്ക് പോരാടേണ്ടതെന്ന് മനസിലാക്കിയിട്ടും അദ്ദേഹം ക്യാമ്പ് നൂവിന്റെ വലകാക്കാൻ ഇവിടെയെത്തി. ഇവിടെ എന്തിനെത്തി എന്ന ഉത്തമ ബോധ്യം അയാൾക്കുണ്ടായിരുന്നു. തനിക്ക് ലഭിച്ച പരിമിതമായ അവസരങ്ങളിലയാൾ പരിശ്രമിച്ചു കൊണ്ടേയിരുന്നു.. സഹ ഗോൾകീപ്പർ ടെർ സ്റ്റീഗൻ ആയത് കൊണ്ട് മാത്രം ഒന്നാം പദവി നേടാൻ കഴിയാതെ…

More